കളമശേരി സ്ഫോടനം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയില്‍ വീട്ടില്‍ കെ വി ജോണ്‍ ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ടോടെയായിരുന്നു അന്ത്യം.

READ ALSO:നവകേരളസദസിനെ വരവേറ്റ് മലമ്പുഴ മണ്ഡലം; ഫോട്ടോ ഗ്യാലറി

ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില്‍ പരിക്കേറ്റ് ചകിത്സയിലാണ്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി.

READ ALSO:അമ്മൂമ്മയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് സൗഭാഗ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News