മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മേയുന്ന പശുവിനെ മറ്റൊരാള്‍ക്ക് വിറ്റു; ജീവനക്കാരന്‍ അറസ്റ്റില്‍

മോഷണക്കേസില്‍ കളമശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മേയുകയായിരുന്ന പശുവിനെ മറ്റൊരാള്‍ക്ക് വിറ്റുവെന്ന പരാതിയിലാണ് നടപടി. പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ ബിജുവിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

also read- വോട്ട് ചോദിച്ചെത്തിയ ജെയ്ക്കിനെ കണ്ട് കണ്ണ് നിറഞ്ഞ് പെണ്‍കുട്ടി; ചേര്‍ത്തുപിടിച്ച് ജെയ്ക്ക്; വീഡിയോ വൈറല്‍

കളമശേരി സ്വദേശി ജമാലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതി ഇത്തരത്തില്‍ നേരത്തേയും കന്നുകാലികളെ വിറ്റിരുന്നതായി സംശയമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

also read- ‘മുന്‍പ് തൊട്ടരുകില്‍ വന്നിട്ടും കാണാന്‍ കഴിഞ്ഞില്ല; അന്ന് ഒരുപാട് കരഞ്ഞിരുന്നു’; ജെയ്ക്കിനെ കണ്ട് കരഞ്ഞ ഒന്‍പതാം ക്ലാസുകാരി പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News