കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

കളിയിക്കാവിള കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. തിരുവനന്തപുരം നേമം സ്വദേശി പ്രദീപ് ചന്ദ്രനാണ് കസ്റ്റഡിയിലുള്ളത്. കേസിലെ പ്രധാന പ്രതിയായ സുനിലിന്റെ സുഹൃത്താണ് പ്രേമചന്ദ്രൻ. കൊലപാതകം ആസൂത്രണം ചെയ്തതിൽ പ്രേമചന്ദ്രനും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രേമചന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Also read:നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News