കളിയിക്കാവിള കൊലപാതകം; കൂടുതല്‍ പ്രതികളില്ല, നിര്‍ണായക തെളിവുകള്‍ പൊലീസിന്

കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിന്റെ കൊലപാതക കേസില്‍ കൂടുതല്‍ പ്രതികളില്ല. ഒന്നാംപ്രതി അമ്പിളി എന്ന് വിളിക്കുന്ന സജികുമാര്‍ നേരിട്ട് കൊലപാതകം നടത്തി. അറസ്റ്റിലായ സുനില്‍കുമാറും, പ്രദീപ് ചന്ദ്രനും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. നിര്‍ണായക തെളിവുകള്‍ തമിഴ്‌നാട്, കേരള പൊലീസിന് ലഭിച്ചിട്ടുണ്ട്.

ALSO READ: ‘രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല; ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നതുകൊണ്ട് മാത്രം വിശദീകരണം’: ജെയ്ന്‍ രാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here