ആക്ഷൻ എല്ലാം ഒർജിനൽ തന്നെ; കൽക്കിയുടെ ബി ടി എസ് വീഡിയോ പുറത്ത്

തിയേറ്ററുകളിൽ ഏറെ ആവേശമുണ്ടാക്കി മുന്നേറുകയാണ് പ്രഭാസ് ചിത്രം ‘കൽക്കി 2898 എഡി’. ഇപ്പോഴിതാ ആക്ഷൻ രം​ഗങ്ങളുടെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക തുടങ്ങിയവരുടെ മാസ് ആക്ഷൻ രം​ഗങ്ങളുടെ ബിടിഎസ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ആൻഡി ലോംഗ് ആണ് കൽക്കിയുടെ ആക്ഷൻ കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്.

also read: മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്

അതേസമയം ആകാംക്ഷകൾക്കൊടുവിൽ കഴിഞ്ഞ ദിവസം ആണ് കൽക്കി റിലീസ് ചെയ്തത്. ആദ്യദിനം തന്നെ 191 കോടിയിലേറെ നേടിയെന്നാണ് വൈജയന്തി മൂവീസ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാ ഭാഷകളിലുമായി ഇന്ത്യന്‍ ബോക്സോഫീസില്‍ ഏകദേശം 95 കോടി രൂപ നേടിയിട്ടുണ്ട്. ത സന്തോഷ് നാരായണനാണ് കൽക്കിയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

also read: തുടക്കം മാംഗല്യം! പാട്ടും ഡാൻസുമായി മീരയുടെ ഹൽദി കളറാക്കി താരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News