കലയനന്തപുരിയിലെ കലോത്സവ നിമിഷങ്ങള്‍; കാണാം ഫോട്ടോ ഗാലറി

അനന്തപുരി കലയുത്സവ നഗരിയായി മാറിയിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ കലയോളത്തില്‍ അലിയിച്ചിരിക്കുകയാണ് കലാപ്രതിഭകള്‍. കൗമാരകലാ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദിയില്‍ അവരെ അവേശത്തിലാക്കി വലിയ പിന്തുണയാണ് കാണികള്‍ നല്‍കുന്നതും. ആവേശ തിരതല്ലലില്‍ മൂന്നാം ദിനത്തില്‍ ഗ്ലാമര്‍ ഇനങ്ങളില്‍ വാശിയേറിയ പോരാട്ടമാണ് കാണാന്‍ സാധിക്കുന്നത്.

ALSO READ: എച്ച്എംപിവി: വൈറസ് ലോകം മു‍ഴുവൻ എത്തി ക‍ഴിഞ്ഞിട്ടുണ്ടാകാം; നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് ഐസിഎംആർ

ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ തിരുവാതിരകളി, ഹൈ സ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തം അങ്ങനെങ്ങനെ നിരവധി മത്സരങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.

ഇതിനിടയില്‍ മത്സരാര്‍ത്ഥികളുടെ കുഞ്ഞു സന്തോഷങ്ങളും കാണാം. അതിലെ ചില ചിത്രങ്ങളിലൂടെ…

ALSO READ: ’50 വര്‍ഷം കോണ്‍ഗ്രസ്സിനായി ജീവിതം തുലച്ചു’; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് കൈരളി ന്യൂസിന്

ഹാവൂ… പൊളി വൈബല്ലേ…

ഇത്തിരിനേരം ഫോണില്‍ നോക്കാം…

ഞാനിവിടുണ്ടേ…

ഒപ്പനയ്ക്കൊരുങ്ങി…

ബെസ്റ്റ് പിക്ചറായിരിക്കണം…

ഒരു ചിരി… ഒരു ചിത്രം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News