Kalolsavam 2025
- Kalolsavam Clicks
- Kalolsavam Features
- Kalolsavam News
- Kalolsavam Top Stories
- Kalolsavam Vibes
- Kalolsavam Videos
സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; തൃശൂര്‍ മുന്നില്‍, തൊട്ടുപിന്നില്‍ കണ്ണൂര്‍
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 950 പോയിന്റ് നേടി തൃശൂര്‍ ആണ് മുന്നില്‍. 948 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിലുണ്ട്.....
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനം മണക്കാട് ഗവണ്മെന്റ് എച്ച് എസ് എസിലെ കരമനയാര്‍ നൃത്തചുവടുകള്‍ കൊണ്ട് വിസ്മയിപ്പിച്ച് അഭിലക്ഷ്മി.....
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസമായ നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമല്ല. അതേസമയം....
ഗോത്ര നൃത്ത രൂപമായ മലപ്പുലയ ആട്ടത്തിന് ഊർജ്ജം പകരുന്നത് അതിലെ വാദ്യോപകരണങ്ങളാണ്. ചിക്കു വാദ്യം, ഉറുമി,കെട്ടുമുട്ടി, കട്ടവാദ്യംതുടങ്ങിയ വൈവിധ്യങ്ങളായ ഉപകരണങ്ങളാണ്....
വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിജീവിച്ച വെള്ളാർമലയുടെ കുട്ടികളെ ഇനി കലോത്സവത്തിലെ നാടക വേദിയില്‍ കാണാം. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കീഴടക്കിയ....
മലപ്പുറം കോട്ടുക്കരയിൽ നിന്ന് തലസ്ഥാനത്തെ കലോത്സവേദിയിലേക്കുള്ള പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ ദഫ് മുട്ട് സംഘത്തിന്‍റെ യാത്രയിൽ കാരുണ്യത്തിന്‍റെ വൻകടലിരമ്പുന്ന....
കേരളം ഏവര്‍ക്കും എന്നും മാതൃകയാണ്. അത് ഒത്തുരുമയിലും അങ്ങനെ തന്നെ കാര്യനിര്‍വഹണ ശേഷിയിലും അങ്ങനെ തന്നെ. വിദ്യാഭ്യാസത്തില്‍ ഒന്നാം നമ്പറായ....
തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് കോഴിക്കോട് കൊക്കലൂര്‍ ജിഎച്ച്എസ്എസ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്നത്. ‘ഏറ്റം’ എന്ന നാടകമാണ്....
കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും ചെറുപ്രായത്തിലേ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തങ്ങളും എഴുതി ശ്രദ്ധേയയുമായ കാസര്‍ഗോഡുകാരി സിനാഷ....
ഭരതനാട്യം വേദിയില്‍ കാസര്‍ഗോഡ് സ്വദേശി ഭരത് കൃഷ്ണ നിറഞ്ഞാടുമ്പോള്‍ അമ്മ ധന്യ പ്രദീപിന്റെ മനസ് വര്‍ഷങ്ങള്‍ പിന്നിലേക്ക് പായുകയായിരുന്നു. തുടര്‍ച്ചയായി....
അനന്തപുരി കലയുത്സവ നഗരിയായി മാറിയിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ കലയോളത്തില്‍ അലിയിച്ചിരിക്കുകയാണ് കലാപ്രതിഭകള്‍. കൗമാരകലാ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദിയില്‍ അവരെ അവേശത്തിലാക്കി....
കലസ്ഥാനത്തെ കലോത്സവ വൈബാണ് സമൂഹമാധ്യമങ്ങളിലടക്കം ട്രെന്റിംഗ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ മൂന്നാം ദിനം ആഘോഷമാക്കുകയാണ് നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങള്‍.....
63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ പതിവുപോലെ ഭക്ഷണശാലയിലും തിരക്കേറുന്നു. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ ഇന്നലെയും ഇന്നുമായി എത്തിയത്....
63മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനം കലാ വൈവിധ്യങ്ങളുമായാണ് പുരോഗമിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയില്‍ രാവിലെ....
സന്നദ്ധ സേവന പ്രവര്‍ത്തകര്‍ മുതല്‍ സ്റ്റേജ് മാനേജര്‍മാര്‍ വരെ എല്ലാ മേഖലകളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന മൂന്നാം ദിനം! സ്ത്രീ ശാക്തീകരണത്തിന്റെ....
തിരുവനന്തപുരത്ത് നടക്കുന്ന 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക....
സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസ സൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി....
കലോത്സവ വേദിയിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി എന്ന് മന്ത്രി വി ശിവൻകുട്ടി. ജഡ്ജ്സിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത്....
2025 ജനുവരി 05, തിരുവനന്തപുരം തലസ്ഥാന നഗരിയാകെ ഉത്സവ ലഹരിയിലാക്കി അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും....
സംസ്ഥാന സ്‌കൂള്‍ കലോത്സവം അറബിക് പദ്യം ചൊല്ലല്‍ വേദിയില്‍ നിറഞ്ഞുനിന്നത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തം. ചാലിയാര്‍ വേദിയില്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിഭാഗം....
63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴുതടച്ച സുരക്ഷയും സന്നദ്ധ സേവനത്തിനുമായി 6000 പേരടങ്ങുന്ന വിദ്യാർത്ഥി സേന സജ്ജമായി. എസ്പിസി,....
സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്.....