രഥോത്സവം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി പുനഃപരിശോധിക്കണമെന്ന് സിപിഐഎം

cpim

കൽപ്പാത്തി രഥോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് തീയതി പുനഃപരിശോധിക്കണമെന്ന് സിപിഐഎം. ഈ ആവശ്യം ഉന്നയിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു അറിയിച്ചു.

Also Read: പാലക്കാട്‌ തിരിച്ചുപിടിക്കാന്‍ കരുത്തോടെ എല്‍ഡിഎഫ്‌; എതിര്‍പാളയങ്ങളില്‍ ഗ്രൂപ്പ്‌ പോരും തമ്മില്‍ത്തല്ലും രൂക്ഷം

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തതൊന്നും തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ ചർച്ചയാക്കുന്നില്ല. പി വി അൻവറും എ ഡി ജി പി യും മാത്രമാണ് ചർച്ചയാക്കാൻ ശ്രമിക്കുന്നത്. പാലക്കാട് സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് പോയതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News