ഐഎഫ്എഫ്കെയില്‍ ചലച്ചിത്രപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയ സിനിമയാണ് ഐഫോണില്‍ ഷൂട്ട് ചെയ്ത കാമദേവൻ നക്ഷത്രം കണ്ടു എന്ന സിനിമ. വിദ്യാര്‍ഥികളായിരുന്ന കാലം തൊട്ട് തന്നെ ഐഎഫ്എഫ്കെയില്‍ പങ്കെടുത്ത് ലഭിച്ച സിനിമാ അനുഭവങ്ങളാണ് സിനിമ നിര്‍മിക്കാൻ പ്രചോദനമായത്. ഐഎഫ്എഫ്കെ അനുഭവങ്ങളെ പറ്റി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൈരളി ന്യൂസ് ഓണ്‍ലൈനോട് സംസാരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here