കനവ് ബേബി അന്തരിച്ചു

കനവ് ബദല്‍ സ്‌കൂളിന്റെ സ്ഥാപകനും എഴുത്തുകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു. ശ്രദ്ധേയനായ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു.

ALSO READ: സുരക്ഷാ പ്രശ്നം; ഇന്ത്യൻ ടീമിനെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് അയയ്ക്കരുത്: ഡാനിഷ് കനേരിയ

നാടുഗദ്ദിക , മാവേലിമന്റം , ബെസ്പൂര്‍ക്കന എന്നിവ സാഹിത്യകൃതികളാണ്. മാവേലിമന്ദം 1994-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. നാടുഗദ്ദിക എന്ന ഗ്രാമീണ നാടകത്തിലെ സമഗ്രസംഭാവനയ്ക്കും നാടകരചനയ്ക്കും അദ്ദേഹത്തിന് ഭാരത് ഭവന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News