കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇ ഡി കണ്ടുകെട്ടി. 1.02 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഭാസുരാംഗനെ ഒന്നാം പ്രതിയാക്കി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇ ഡി നടപടി.
ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്ത് അടക്കം കേസില്‍ ആറ് പ്രതികള്‍ ആണ് ഉള്ളത്. കുടുംബാംഗങ്ങളുടെ പേരില്‍ വ്യാജ വായ്പകള്‍ തരപ്പെടുത്തി ബാങ്കില്‍ നിന്നും മൂന്ന് കോടി 22 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതികള്‍ക്കെതിരായ കണ്ടെത്തല്‍.
ALSO READ:ഇനിയുമുണ്ട് ദൗത്യം: ചന്ദ്രനിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി ചന്ദ്രയാന്‍ 3
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here