കണ്ടല ബാങ്ക് തട്ടിപ്പ്: ഇ ഡി റെയ്‌ഡിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന് ഇ.ഡി റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം. എൻ ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടിൽ ഇ ഡി പരിശോധന നടത്തിയത്.

Also read:ആലുവ കൊലപാതകം; അസ്ഫാക് ആലത്തിനുള്ള ശിക്ഷയിന്മേൽ ഇന്ന് വാദം നടക്കും

പൂജപ്പുരയിലെ വസതിയിലെ പരിശോധന പൂർത്തിയായി. പുലർച്ചെ നാലുമണിക്ക് ബാങ്കിലെ പരിശോധന ഇ ഡി ഉദ്യോഗസ്ഥർ അവസാനിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ ആറുമണിക്കാണ് പരിശോധന ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News