‘കൺമണീ അൻപോട്’ പുസ്തക പ്രകാശനം നിർവഹിച്ച് കവി അൻവർ അലി

മാധ്യമ പ്രവർത്തകനായ സാൻ രചിച്ച ‘കൺമണീ അൻപോട്’ പുസ്തകം കവി അൻവർ അലി പ്രകാശനം ചെയ്തു. പട്ടാമ്പി ഗവൺമെന്റ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ ദേശാഭിമാനി പുരസ്കാര ജേതാവും കവിയുമായ വിഷ്ണുപ്രസാദ് ആമുഖ പ്രഭാഷണം നടത്തി. 2020 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവി ഒപി സുരേഷ്, മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കവി കല്പറ്റ നാരായണൻ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.

Also Read; “കേരളത്തിൽ രണ്ടക്കം നേടുമെന്ന മോദിയുടെ വാക്കുകള്‍ ആരോ എഴുതിക്കൊടുത്തത്”: മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News