മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി; കണ്ണമാലി സമരം താത്കാലികമായി അവസാനിപ്പിച്ചു;

കണ്ണമാലി സമരം താത്കാലികമായി അവസാനിപ്പിച്ചു.ചൊവ്വാഴ്ച കലക്ടറുടെ ചേമ്പറിൽ ചർച്ച നടത്തും.പ്രശ്നപരിഹാരം ഇല്ലെങ്കിൽ 21ന് വീണ്ടും സമരം നടത്തും. ഇറിഗേഷൻ വകുപ്പാണ് പ്രശ്ന പരിഹാര നിർദേശങ്ങൾ നൽകുന്നത്.മന്ത്രിയെ കാര്യങ്ങൾ അറിയിക്കുകയും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു.

ALSO READ: ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടു വന്ന 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടികൂടി; മൂന്നു പേർ പിടിയിൽ

ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News