കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്

naveen babu

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്. കളക്ടറേറ്റിലെപൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് വീട്ടിൽ വളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്,സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി,മുൻ മന്ത്രി ശൈലജ ടീച്ചർ,സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം പി ജയരാജൻ തുടങ്ങിയവർ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.

ALSO READ: ചേലക്കരയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എന്‍ കെ സുധീര്‍ വിമതനായി മത്സരിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News