കണ്ണൂരിൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു; അപകടം തേങ്ങ ശേഖരിക്കാൻ പോയപ്പോൾ

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു. കണ്ണൂര്‍ എരഞ്ഞോലിയിലാണ് സംഭവം. കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.

Also read:സസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News