കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ മെസ്സ് സൂപ്പര്‍വൈസര്‍ നിയമനം

കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെസ്സ് സൂപ്പര്‍വൈസര്‍ (വനിത) നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ നാലിന് രാവിലെ പത്തിന് നടക്കും.

വിവരങ്ങള്‍ക്ക് www.gcek.ac.in സന്ദര്‍ശിക്കാം. ഫോണ്‍; 04972780225

ALSO READ:സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ; ജാർഖണ്ഡിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News