കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.കമ്മീഷണർ ഓഫീസ് മാർച്ചിലെ അക്രമത്തിലാണ് കേസെടുത്തത്.
സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഷമ്മാസിന് പുറമെകണ്ടാലറിയാവുന്ന നൂറോളം പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ; ഓര്‍ത്തഡോക്‌സ് – യാക്കോബായ പളളിത്തര്‍ക്കം; തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്
പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കുമേൽ ചുമത്തിയിരിക്കുന്നത്.
ENGLISH NEWS SUMMARY: In Kannur, the police registered a case against the KSU activists under the non-bailable section.The police have registered a case against the state vice president Muhammad Shammas and others.Sections including destruction of public property have been imposed on KSU workers.Apart from Muhammad Shammas, the police have registered a case against around 100 known activists
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here