കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനെ കണ്ടെത്തി

MISSING CASE

കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനെ കണ്ടെത്തി.കോഴിക്കോട് വച്ചാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.പൂക്കോത്ത് തെരു സ്വദേശി ആര്യനെ ഇന്നലെ മുതലാണ് കാണാതായത്.സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥി മടങ്ങിയെത്തിയിട്ടില്ല.

ALSO READ: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News