സമുദായ നേതാക്കള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവന നടത്തരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

മുസ്ലിംകള്‍ അനര്‍ഹമായി പലതും നേടുന്നുവെന്ന പ്രസ്താവനയില്‍ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സമുദായ നേതാക്കള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണ്.

ALSO READ: ഓൺലൈൻ വിസ തട്ടിപ്പ്; തായ്‌ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തടവിൽകഴിയുന്ന മലയാളികളെ മോചിപ്പിക്കാനുള്ള നടപടികൾ ചെയ്യും: മുഖ്യമന്ത്രി

വെള്ളാപ്പള്ളിക്ക് വ്യക്തിപരമായി മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ വിവിധ സമുദായങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News