സുപ്രീംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്; പ്രസിഡന്റായി കപിൽ സിബൽ

കപിൽ സിബലിനെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സിബൽ 1066 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത എതിരാളി പ്രദീപ് റായിക്ക് 689 വോട്ടുകൾ ലഭിച്ചു. നിലവിലെ പ്രസിഡണ്ട്‌ ആദിഷ് സി അഗർവാല ക്ക് 296 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളൂ. ഇത് നാലാം തവണയാണ് സിബൽ എസ്‌സിബിഎ പ്രസിഡൻ്റാകുന്നത്. 23 വർഷം മുൻപാണ് കപിൽ സിബൽ മുൻപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

Also Read: യുദ്ധരീതിക്ക് വിരുദ്ധമായ രീതിയിലാണ് ഗാസയിൽ കാര്യങ്ങൾ; ഇതിന് സഹായം നൽകുന്നത് അമേരിക്കയും: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News