ജാക്കിചാൻ തിരിച്ചു വരുന്നു; ‘കരാട്ടെ കിഡ്: ലെജന്‍റ്സി’ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

karate kid legends

സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രം കരാട്ടെ കിഡ് ഫ്രാഞ്ചൈസിൽ പുതിയ ചിത്രം വരുന്നു; ഒപ്പം ആരാധരുടെ പ്രിയപ്പെട്ട ജാക്കിചാനും തിരിച്ചെത്തുന്നു. ജാക്കിചാൻ, ബെൻ വാങ്, റാൽഫ് മാക്കിയോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘കരാട്ടെ കിഡ്: ലെജന്‍റ്സി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 2025 മെയ് 30 നാണ് റിലീസ് തിയതി നിശ്ചയിച്ചിരിക്കുന്നത്. ജൊനാഥൻ എൻഡ് വിസിലിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കരാട്ടെ കിഡ് ഫ്രാഞ്ചൈസിലെ പത്താമത്തെ ചിത്രമാണ്.

ALSO READ; വെസ്റ്റിന്‍ഡീസിന് 129 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ന്യൂസിലാന്‍ഡ്; ദിയേന്ദ്ര ഡോട്ടിന് നാലു വിക്കറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk