കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേ സുപ്രീംകോടതി ജഡ്‌ജിയായി ചുമതലയേറ്റു

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേറ്റു. പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരില്‍ ഏറ്റവും സീനിയറും പട്ടികജാതിയില്‍നിന്നുള്ള ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് ജസ്റ്റിസ് പ്രസന്ന വരാലേ.

Also Read : നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിച്ചത് മോദി സര്‍ക്കാരിനെതിരായ കേരളത്തിന്റെ നിലപാട്

ഈ മാസം 19നാണ് ജസ്റ്റിസ് പ്രസന്ന ബി വരാലേയെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുവാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേതൃത്വം നല്‍കിയ കൊളീജിയം യോഗം ശുപാര്‍ശ ചെയ്തത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഡിസംബര്‍ 25ന് വിരമിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News