‘മനുഷ്യന്റെ ജീവന് കർണാടക സർക്കാർ വിലകൽപ്പിക്കുന്നില്ല’; വി കെ സനോജ്

കർണാടകയിലെ അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചലിൽ മനുഷ്യന്റെ ജീവന് കർണാടക സർക്കാർ വിലകൽപ്പിക്കുന്നില്ല എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രക്ഷാ ദൗത്യത്തിൽ കർണാടക സർക്കാർ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും വി കെ സനോജ് പറഞ്ഞു.

Also read:തൃശൂരിൽ മരങ്ങള്‍ ഒടിഞ്ഞുവീണ് ട്രാൻസ്ഫോഫോർ നിലം പതിച്ചു

കർണാടക കോൺഗ്രസ് സർക്കാരിൻ്റെ അങ്കോള ദുരന്തത്തിൽ എടുത്ത സമീപനം തെറ്റ്. നിക്ഷക്ഷമായി ചിന്തിക്കുന്നവർക്ക് പോലും കർണാടക സർക്കാർ എടുത്ത സമീപനം മനസിലാവും. എത്ര ദിവസം കഴിഞ്ഞാണ് തിരച്ചിൽ ആരംഭിച്ചത് ? കേരളം മുഴുവൻ അർജുനായി കാത്തിരിക്കുകയാണ് എന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News