‘അർജുനായി കർണാടക സർക്കാർ അവസാന ഘട്ടത്തിൽ നല്ല ശ്രമം നടത്തി’: ടി പി രാമകൃഷ്ണൻ

T P Ramakrishnan

അർജുനായി കർണാടക സർക്കാർ അവസാന ഘട്ടത്തിൽ നല്ല ശ്രമം നടത്തിയെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേരളം ഇടപെട്ടതിന് ശേഷമാണ് കാണാത്തവരെ കണ്ടെത്താൻ സാധ്യമായ പരിശോധന കർണാടക സർക്കാർ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം ദുഃഖകരമാണെന്നും, അർജുന്റെ മൃതദേഹമാണന്ന് ഉറപ്പ് വരുത്തിയ ശേഷം നാട്ടിൽ എത്തിക്കാൻ ആണ് തീരുമാനം എന്നും അദ്ദേഹമ കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ അർജുന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:‘കേരളത്തിലെ യാത്രാദുരിതം പരിഹരിക്കണം, അധിക സര്‍വീസുകള്‍ വേണം’; കേന്ദ്ര റെയില്‍വേ മന്ത്രിയ്‌ക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

‘സംസ്ഥാന സർക്കാർ കർണാടകർ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. അർജുന്റെ കുടുംബത്തിന് മതിയായ സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടിട്ടുണ്ട്’- ടി പി രാമകൃഷ്ണൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News