കർണാടകയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക് ; അപകടത്തിൽപെട്ടത് ബെംഗളൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ്

accident

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക് . കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം നടന്നത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന  ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ്‌ ബസ് നിയന്ത്രണം വിട്ടത്. നിയന്ത്രണം വിട്ട ബസ് കുത്തനെ മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read: ഷിരൂർ മണ്ണിടിച്ചിൽ; തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News