‘കർണാടകയ്ക്ക് കർണാടകയുടേതായ പ്രശ്നങ്ങളുണ്ട്; ബന്ധുക്കളുടെ പരാതി വൈകാരികമാണ്’: വിചിത്രവാദവുമായി കർണാടക പിസിസി ജനറൽ സെക്രട്ടറി

അങ്കോള അപകടത്തിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാരിന്റെ വീഴ്ചയെ ന്യായീകരിച്ച് വിചിത്ര വാദം ഉന്നയിച്ച് കർണാടക പിസിസി ജനറൽ സെക്രട്ടറി ഷാഹിദ് തെക്കിൽ. കർണാടകയ്ക്ക് കർണാടകയുടേതായ പ്രശ്നങ്ങളുണ്ടെന്നും ബന്ധുക്കളുടെ പരാതി വൈകാരികമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കർണാടക കേരളം പോലെയല്ല. ഉൾഗ്രാമത്തിലാണ് സംഭവം നടന്നത്.

Also Read: ‘അർജുൻ മണ്ണിനടിയിൽപ്പെട്ടത് ഇതുവരെ അറിഞ്ഞിട്ടില്ല’: സംഭവം നടന്ന് ആറു ദിവസത്തിന് ശേഷം പ്രതികരിച്ച് ഗവർണർ

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യം രക്ഷാപ്രവർത്തനം താമസിച്ചത്. കേരളത്തിലെ മാധ്യമ ഇടപെടൽ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി’: നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News