‘കാർത്തി 27’ ഷൂട്ടിംഗ് പൂർത്തിയായി

നടൻ കാർത്തിയുടെ 27-ാമത്തെ സിനിമയുടെ ചിത്രീകരണം പൂത്തിയായി. പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. ‘ 96 ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് പ്രേംകുമാർ.

ALSO READ: ‘ആ ഭാർഗവീനിലയത്തിൽ പുറം ലോകവുമായി ബന്ധമില്ലാതെ മോഹൻലാൽ താമസിച്ചു, ഒടുവിൽ ഞാൻ ചെന്നപ്പോഴാണ് ഭീകരത മനസിലായത്’

സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ‘ വിരുമൻ ‘ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമിക്കുന്ന സിനിമയാണ് ‘കാർത്തി 27’.

ALSO READ: നിർമാതാവ് ബാബു അന്തരിച്ചു: മലപ്പുറം ഹാജി മഹാനായ ജോജിയടക്കം മൂന്ന് ജനപ്രിയ സിനിമകൾ നിർമിച്ചിട്ടുണ്ട്

ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ വെളിപ്പെടുത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. അരവിന്ദ് സാമി, ശ്രിദിവ്യ, രാജ് കിരൺ, ജയ പ്രകാശ്, ശരൻ തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News