നടി കാർത്തിക നായർ വിവാഹിതയായി

നടി കാർത്തിക നായർ വിവാഹിതയായി. രോ​ഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മെ​ഗാസ്റ്റാർ ചിരഞ്ജീവിയും കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ചടങ്ങിൽ  രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തിരുന്നു.

ALSO READ: കൊഹ്ലി പുറത്ത്; മടക്കം അര്‍ധസെഞ്ച്വറി നേട്ടത്തിന് പിന്നാലെ

പഴയകാല നടി രാധയുടെ മകളാണ് കാർത്തിക. നേരത്തെ കാർത്തികയുടെ വിവാഹനിശ്ചയചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ALSO READ: ബിജെപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്; ആ ട്വീറ്റ് വെറുതെയല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News