ജനങ്ങളെ കാണാന്‍ ജനകീയ സദസ് ; കരുനാഗപ്പള്ളിയില്‍ ജനസാഗരം, ഫോട്ടോ ഗാലറി

നവകേരള സദസിന് കൊല്ലം ജില്ലയിലും ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കൊട്ടാരക്കര, കുന്നത്തൂര്‍ മണ്ഡലങ്ങളിലും ചവറയിലും കരുനാഗപ്പള്ളിയിലും ജനങ്ങള്‍ തങ്ങളുടെ സര്‍ക്കാരിനോടുള്ള സ്‌നേഹവും വിശ്വാസവും പ്രതീക്ഷകളും പങ്കുവയ്ക്കാന്‍ ഒത്തു ചേര്‍ന്നു. നിറഞ്ഞ സദസുകളിലാണ് ജില്ലയിലും നവകേരള സദസുകള്‍ നടന്നു കൊണ്ടിരിക്കുന്നത്. കരുനാഗപ്പള്ളിയിലെത്തിയ നവകേരള യാത്രയെ വരവേറ്റതും ജനസാഗരമാണ്. മണ്ഡലത്തിലെ ചില ചിത്രങ്ങള്‍ ഫോട്ടോ ഗാലറിയിലൂടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News