കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 678.54 കോടി; അഞ്ചു പുതിയ നഴ്‌സിംഗ് കോളേജുകള്‍

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 678.54 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ വിവരസാങ്കേതികവിദ്യയ്ക്കായി 27.6 കോടിയും അനുവദിച്ചു. ലബോറട്ടറികള്‍ നവീകരിക്കാന്‍ 7 കോടിയും കൂടാതെ അഞ്ചു പുതിയ നേഴ്‌സിങ് കോളേജുകള്‍ കൂടി ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ALSO READ:  കെഎസ്ആര്‍ടിസിക്ക് 128.54 കോടി, ബസ് ഇറക്കാന്‍ 92 കോടി രൂപ

കാരുണ്യ പദ്ധതിയില്‍ ബജറ്റ് വിഹിത്തിന്റെ മൂന്നിരട്ടി ചെലഴിച്ചു. റോബോട്ടിക് സര്‍ജറിക്ക് 29 കോടി. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടി എന്നിവയും പ്രഖ്യാപിച്ചു.

ALSO READ: “വ്യവസായ മേഖലയ്ക്ക് 1829 കോടി, കയര്‍ വ്യവസായത്തിന് 107.6 കോടി”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here