കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി നോട്ടീസ് ലഭിച്ചിട്ടില്ല; എം എം വർഗീസ്

തനിക്ക് ഇഡി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്. മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് സംഭവം അറിഞ്ഞത്. ഇ ഡി വിളിച്ചാൽ പോകുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എം എം വർഗീസ് പറഞ്ഞു.

Also read:ബൈക്കുകളോട് പ്രിയമേറെ; വ്യത്യസ്തമായി അലങ്കരിച്ച ജാവ 42 ബോബര്‍ സ്വന്തമാക്കി ധോണി

സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് ഇ ഡി ചെയ്യുന്നത്. എന്നാൽ സിപിഐഎമ്മിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News