കരുവന്നൂർ കേസ്: വടക്കാഞ്ചേരി നഗരസഭാ കൗൺസിലര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത് ഇഡി

കരുവന്നൂര്‍ കേസില്‍ തൃശൂര്‍ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊച്ചിയിൽ നിന്നെത്തിയ ഇ ഡി ഉദ്യോഗസ്ഥർ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുത്തത്.

ALSO READ: ഗോശാല വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി; ഓടുന്ന കാറിൽ പതിനാറുകാരിക്ക് ക്രൂരപീഡനം

വീട്ടിലെത്തിയ ഉദ്യോഗസ്ഥർ പുറത്തുപോയിരുന്ന അരവിന്ദാക്ഷനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അരവിന്ദാക്ഷനെ ഉടൻ കൊച്ചിയിൽ എത്തിക്കും.

ALSO READ:  മർദിച്ചശേഷം പിഎഫ്ഐ ചാപ്പ കുത്തിയെന്ന സൈനികന്റെ പരാതി വ്യാജം; ആരോപണം പ്രശസ്തിക്ക് വേണ്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News