കാസർഗോഡ് ലഹരിമരുന്ന് വേട്ട; 40 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി

കാസർഗോഡ് മഞ്ചേശ്വരത്ത് ലഹരിമരുന്ന് വേട്ട. സ്പോർട്സ് ടർഫിൽ വിതരണം ചെയ്യാൻ എത്തിച്ച 40 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. ഉപ്പള സ്വദേശി മുഹമ്മദ്‌ ഇംതിയാസിനെ എക്സൈസ് അറസ്റ്റ്‌ ചെയ്തു.

ALSO READ: സൗദിയിൽ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ അന്താരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News