കാസർഗോഡ് അതിഥി തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Suicide

കാസർഗോഡ് കാഞ്ഞങ്ങാട് അതിഥി തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് യുവാവിനെ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടത്. ഇൻ്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഹോസ്ദുർഗ് പൊലീസ് എത്തി. സി.സി.ടി.വി ഉൾപ്പെടെ പരിശോധിക്കും.

ALSO READ: കാസർഗോഡ് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News