കാസര്‍ഗോഡ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് പൊള്ളലേറ്റു

കാസര്‍ഗോഡ് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യു ഉപയോഗിച്ചിരുന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.

ALSO READ:മലപ്പുറം എ ആർ നഗർ ബാങ്കിനെതിരായ ക്രമക്കേട്; ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് ഹൈക്കോടതി

ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ ഇരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിന്റെ കൈയ്ക്കും, കാലിനും പൊള്ളലേറ്റിട്ടുണ്ട്.

ALSO READ:‘എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകും’: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News