കാസർഗോഡ് മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് പോയെന്ന ആരോപണം തെറ്റ്; പരാതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

കാസര്‍കോട് മോക്ക് പോള്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന ആരോപണം തെറ്റെന്ന വാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ. സുപ്രീംകോടതിയിലാണ് കമ്മീഷൻ മറുപടി അറിയിച്ചത്. ജില്ലാ കലക്ടറും റിട്ടേർണിംഗ് ഒഫീസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിൽ മറുപടി നൽകി. വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി.

Also Read; കണ്ണൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ പച്ചക്കൊടി വീശിയ ലീഗ് പ്രവർത്തകനെ തിരിച്ചയച്ചു; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News