കാസർഗോഡ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

new baby born

കാസർഗോഡ് പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള കുട്ടിയെ ആണ് കണ്ടെത്തിയത്. ദേലംപാടി പഞ്ചിക്കൽ എസ് വി എ യു പി സ്കൂളിന്റെ വരാന്തയിൽ കുട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു.

ALSO READ: ജോയിക്കായി സോണാർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും; ട്രാക്കിനടിയിലെ ടണൽ മുഴുവൻ പരിശോധിക്കും

കുട്ടിയെ അമ്മ തൊട്ടിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.

ALSO READ: പത്തനംതിട്ട യൂത്ത് കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; കെ സി വേണുഗോപാൽ പക്ഷത്തിനെതിരെ പരാതി നൽകി ചെന്നിത്തല വിഭാഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News