കാസര്‍ഗോഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പനത്തടിയിലെ കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ ചന്ദ്രനെ പനത്തടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read : മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കാഞ്ഞങ്ങാട് പൊലീസ് കണ്‍ട്രോള്‍ റൂമിലും രാജപുരം പൊലീസ് സ്റ്റേഷനിലും പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11.30 ന് പനത്തടിയില്‍ സംസ്‌കാരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here