കാസര്‍ക്കോഡ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍ക്കോഡ് ഉദുമയിലെ കാപ്പില്‍ പുഴയിലാണ് സംഭവം. പാക്ക്യാര സ്വദേശി റാഷിദ് (15) ആണ് മരിച്ചത്

Also Read: വയനാട്ടില്‍ അംഗന്‍വാടി ടീച്ചറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

https://www.kairalinewsonline.com/anganwadi-teacher-found-hanged-in-wayanad

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News