കാസര്‍ഗോഡ് വിദ്യാര്‍ത്ഥിയുടെ മുടി മുറിപ്പിച്ച സംഭവം: അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം; മന്ത്രി വി ശിവന്‍കുട്ടി

കാസര്‍ഗോഡ് വിദ്യാര്‍ത്ഥിയുടെ മുടി സ്‌കൂളില്‍ മുറിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് നിര്‍ദേശം.

Also Read: കളമശ്ശേരിയിലെ പൊട്ടിത്തെറി; കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ടീം എത്തും

സംഭവം ഞെട്ടിക്കുന്നതും കേരളത്തിന്റെ രാഷ്ട്രീയ – സാംസ്‌കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതും ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News