കാസർഗോഡ് മരം ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർഗോഡ്  മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. കാസർഗോഡ് നീലേശ്വരം പാലായിലാണ് സംഭവം. ഒഡീഷ സ്വദേശി ഗോവിന്ദ മജി ( 20 ) ആണ്‌ മരിച്ചത്.

also read :വണ്ണം കുറയണോ ? ദിവസവും ഈ ജ്യൂസ് ശീലമാക്കിക്കോളൂ, ഫലം ഉറപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News