കാസര്‍ഗോഡ് തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു

കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു. അബദ്ധത്തില്‍ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

READ ALSO:ഓസ്‌ട്രേലിയയിലെ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 9 ആയി

മരുതടുക്കത്തെ റഫീഖ്- സജിന ദമ്പതികളുടെ മകള്‍ ഹെസ്സ മറിയമാണ് മരിച്ചത്. ഉച്ചക്ക് ശേഷം 2.30നാണ് അപകടം. ഉടന്‍ തന്നെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

READ ALSO:തേനിയില്‍ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മലയാളിയില്‍ നിന്ന് പണം തട്ടിയെടുത്ത 7 പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News