കാസറഗോഡ് ബൈക്ക് കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു

BIKE ACCIDENT

കാസറഗോഡ് വെള്ളരികുണ്ടിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പീടികയിൽ ജോമിയുടെ മകൻ ജെസ്റ്റിൻ (26) ആണ് മരിച്ചത്.

ALSO READ; മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമി ഷാർജയിലെ പുതിയ പൊലീസ് മേധാവി

ജെസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നു. കാര്യോട്ട് ചാലിൽ രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News