കാസര്‍ഗോഡ് വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

കാസര്‍ഗോഡ് വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. കാസര്‍ഗോഡ് നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

അതേസമയം നീലേശ്വരം വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ നാലുപേര്‍ ഇതുവരെ അറസ്റ്റിലായി. അപകടത്തില്‍പ്പെട്ട നാലുപേര്‍ കൂടി ഇന്ന് ആശുപത്രി വിട്ടു. 29 പേരാണ് ഐസിയുവില്‍ തുടരുന്നത്. ഏഴ് പേര്‍ വെന്റിലേറ്ററിലാണ്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ALSO READ:സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ വാട്ട്‌സ്ആപ്പിലും പരാതി സ്വീകരിക്കും: ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News