ഡ്രോൺ വഴി ഭീകരരുടെ നീക്കം കൃത്യമായി നിരീക്ഷിക്കുന്നു, ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരവിരുദ്ധ വേട്ട അഞ്ചാം ദിവസത്തിൽ

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരവിരുദ്ധ വേട്ട അഞ്ചാം ദിവസത്തിൽ. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ സൈനിക ദൗത്യമാണ് ഇപ്പോഴും തുടരുന്നത്. ഒരു കേണൽ അടക്കം നാല് ഉന്നത സൈനിക-പൊലീസ് ഉദ്യോഗസ്ഥർ ദൗത്യത്തിനിടെ വീരമൃത്യുവരിച്ചു. കൊടുംഭീകരൻ ഉസൈർ ഖാനടക്കമുള ഭീകരർ മലയിടുക്കിലെ ഗുഹയിൽ ഉണ്ട് എന്നുള്ളതാണ് നിലവിലെ വിലയിരുത്തൽ. ഡ്രോൺ വഴി ഭീകരരുടെ നീക്കം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതിനിടെ കുപ് വാരയിൽ ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന നശിപ്പിച്ചു. വലിയ ആയുധശേഖരവും കണ്ടെത്തി.

ALSO READ: ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News