കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി നേർന്ന് സിനിമാലോകം

KAVIYOOR PONNAMMMA

കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി നേർന്ന് സിനിമാലോകം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ക്രമീകരിച്ച പൊതുദർശന ചടങ്ങിൽ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. കവിയൂർ പൊന്നമ്മയുടെ വിയോഗ വാർത്ത അറിഞ്ഞ് നിരവധി പേരാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയത്.

ALSO READ; കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

നടൻ കുഞ്ചാക്കോ ബോബൻ, ദിലീപ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി , സംവിധായകൻ ബി .ഉണ്ണികൃഷ്ണൻ , സിബിമലയിൽ തുടങ്ങിയവർ ആശുപത്രിയിൽ ക്രമീകരിച്ച പൊതുദർശ ചടങ്ങിൽ കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

ALSO READ; പേജറും വാക്കി ടോക്കിയും കൈവശം വെക്കുന്നതിന് നിരോധനം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ എയർവേസ്

നാളെ രാവിലെ 9 മണി മുതൽ 12 വരെ കളമശ്ശേരി ടൗണുകളിൽ പൊതുദർശനം നടക്കും. തുടർന്ന് ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 4:00 മണിക്ക് വീട്ടുവളത്തിലാണ് സംസ്കാര ചടങ്ങുകൾ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News