കെ സി സഹദേവൻ കേരള ബാങ്കിൻ്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ

കേരള സംസ്ഥാന സഹകരണ ബാങ്കിൻ്റെ (കേരള ബാങ്ക്) പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ( ഇഡി) ആയി ശ്രീ.കെ.സി. സഹദേവനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനമായി. നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജറാണ് ശ്രീ കെ സി സഹദേവൻ. സഹകരണ ബാങ്കിംഗ് മേഖലയിൽ 36 വർഷത്തെ സേവന പരിചയമുണ്ട്.

also read :ബിജെപി നിയന്ത്രണത്തിലുള്ള കിഴക്കേനട സഹകരണ ബാങ്ക്; കോടികളുടെ ക്രമക്കേടെന്ന് നടന്നെന്ന് പരാതി

കേരള ബാങ്കിന്റെ രൂപീകരണത്തിനായി സ്തുത്യർഹമായ പങ്ക് വഹിച്ച ശ്രീ. സഹദേവൻ കണ്ണൂർ ജില്ലാ ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ജനൽ മാനേജർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.

also read :മണിപ്പൂര്‍: കലാപം നിയന്ത്രക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ബിജെപി വിട്ട് സിനിമാതാരം രാജ്കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News