കീം അപേക്ഷ;  ന്യൂനതകള്‍ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കീം അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ഓണ്‍ലൈനായി എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ വിവിധ കാറ്റഗറിയില്‍ സംവരണം അവകാശപ്പെട്ട വിദ്യാര്‍ഥികളില്‍ അവര്‍ സമര്‍പ്പിച്ച രേഖകളില്‍ ന്യൂനതകള്‍ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകള്‍ അപേക്ഷകന്‍ ഓണ്‍ലൈനായി 29-നു മുമ്പായി അപ്ലോഡ് ചെയ്യണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News