കീഴൂട്ട് കുടുംബസംഗമവും ആര്‍ ബാലകൃഷ്ണപിള്ള സാഹിത്യ പുരസ്‌കാര സമര്‍പ്പണവും 29ന്

വാളകം കീഴൂട്ട് കുടുംബസംഗമവും ആര്‍ ബാലകൃഷ്ണപിള്ള സാഹിത്യ പുരസ്‌കാര സമര്‍പ്പണവും ഡിസംബര്‍ 29ന് വാളകം പ്രതീക്ഷ കണ്‍വെന്‍ഷനില്‍ നടക്കും. കുടുംബാംഗം കൂടിയായ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

Read Also: കരുതലും കൈത്താങ്ങും; 8 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് കൊച്ചി താലൂക്ക് അദാലത്തിൽ പരിഹാരം

ആര്‍ ബാലകൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്‌കാര സമര്‍പ്പണത്തിന് പുറമെ, പ്രഗത്ഭരെയും മുതിര്‍ന്ന കുടുംബാംഗങ്ങളെയും ആദരിക്കല്‍, തൊഴില്‍ മേള, കലാപരിപാടികള്‍ എന്നിവയുമുണ്ടാകും. കവിയും കഥാകൃത്തും നോവലിസ്റ്റുമായ ഡോ. എസ് ഡി അനില്‍കുമാറിന് പ്രഥമ ആര്‍ ബാലകൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്‌കാരം സമ്മാനിക്കും.

Read Also: ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതിൽ ജിസ്ടി കൗൺസിൽ യോഗത്തിൽ സമവായമില്ല

News Summary: The Valakam Keezhoot family meet and R Balakrishna Pillai Literary Award presentation will be held at the Valakam Pratheksha Convention on December 29. Transport Minister K B Ganesh Kumar, who is also a family member, will inaugurate.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News